
Thiruraktha Thullikalal|തിരുരക്ത തുള്ളികളാൽ|Sreya jayadheep|Sijo Peter|Joshy Thottakkara|
Thiruraktha Thullikalal|തിരുരക്ത തുള്ളികളാൽ Lyrics
തിരുരക്ത തുള്ളികളാൽ
കാൽവരി മല നനയുമ്പോൾ
കുരിശിന്റെ കീഴിൽ ഒരു മെഴുതിരിയായമ്മ
അവസാന ശ്വാസത്താൽ ബലി പൂർത്തിയാകുമ്പോൾ
കാൽവരി ബലി വേദിയിൽ വെണ്‍ തിരിയായ് ഉരുകിച്ചേർന്നമ്മ
ഈശോയുടെ അമ്മ ഈശോ തന്നമ്മ
കുരിശിൽ എൻ രക്ഷകനേകിയ സമ്മാനമമ്മ
(തിരു രക്ത)
കരൾവെന്ത വേദനയിൽ
കടലോളം യാദനകൾ
കരയാതെ അമ്മെ അങ്ങന്നുള്ളിലൊതുക്കിലെ...
കരുതാത്ത വേളകളിൽ
അണയുന്ന പീഡകളിൽ
തളരാതെ അമ്മെയെന്നെ താങ്ങി നടത്തണമേ...
(ഈശോയുടെ)
അവസാന നാഴികയിൽ
കുരിശിൽ നിന്നേറ്റവനെ
വ്യാകുലയാം അമ്മെ നിന്നുടെ മാറിൽ ചേർത്തുപോൽ
ഇനിയും ഞാൻ ഒരുനാളും
അവനിൽ നിന്നാകലാതെ
അമ്മെ നിൻ മാദ്ധ്യസ്ഥം നീ എന്നും ഏകണമേ..
(ഈശോയുടെ)
MJ Creations
Contact Person : Joshy Thottakkara
Ph : +919947643854
#sijopeter #Sreyajayadheep #joshythottakkara #devotionalsongs #mariyansongs
MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an
....
Projects