Projects

kurisilanente Abhayam|കുരിശിലാണെന്റെ അഭയം|Biju Mookannor|Sijo Peter|Joshy Thottakkara


https://www.youtube.com/watch?v=ZEtIkqZAg5Y

lyrics

കുരിശിലാണെന്റെ അഭയം
തിരുമുറിവിലാണെന്റെ സൗഖ്യം
ജീവിതത്തിന്റെ കുരിശു ഞാനെന്റെ നാഥനോടൊത്തു വഹിക്കും
കുരിശിലവനൊത്തു സഹിക്കും
(കുരിശിലാണെന്റെ)

 

ചാട്ടവാറിന്റെ അടിയിൽ
കൊടും നിന്ദനത്തിന്റെ നടുവിൽ
തിരുഹിതം തന്നിൽ പൂർത്തിയാകുവാൻ മൂകനായവൻ നിന്നു...
ദൈവമേ നിൻെറ മുൻപിൽ ഞാനും ഇന്നിതാ നില്പൂ...
ഇടറിടാതെ എൻ സഹനമൊക്കെയും എൽക്കുവാൻ വരം തരണേ..
(കുരിശിലാണെന്റെ)

 

പ്രാണൻ വേർപെടും ഞൊടിയിൽ അവസാന ശ്വാസത്തിൻ ഇടയിൽ
കുരിശിലേറ്റിയാ മനുജരിൽ താതൻ കരുണ ചൊരിയാൻ കരഞ്ഞവൻ..
എന്റെ ഉള്ളിലെ മുറിവുകൾ തൊട്ടു നീ സൗഖ്യമേകണെ
മുറിവുനല്കിയാ സഹചരിൽ അങ്ങു കരുണ തൂകുവാൻ കനിയണെ..
(കുരിശിലാണെന്റെ)



MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#sijopeter  #joshythottakkara  #bijumookannor  #cross  

 

MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an....


Projects




Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network    |   
MJ Creations - Joshy thottakkara | Ocat Marketing Report | Ocat Online Advertising and Content Marketing Service in India | Powered by Adsin Technologies
Ocat Solution Provider : Adsin Technologies