
kurishinte vazhiyile amma|കുരിശിന്റെ വഴിയിലെ അമ്മ|Teena Abraham|Sijo peter|Joshy Thottakkara|
kurishinte vazhiyile amma lyrics
കുരിശിന്റെ വഴിയിലെ അമ്മ..
കുരിശിൻ ചുവട്ടിലെ അമ്മ..
പുത്രന്റെ വേദന ഏറാതിരിക്കുവാൻ കണ്ണീരടക്കിയോരമ്മ
സഹനത്തിൻ വാളേറ്റു ഹൃദയം നുറുങ്ങി തൻ പുത്രനെ ബലിനൽകിയമ്മ
ലോകത്തെ രക്ഷിച്ചൊരമ്മ...
പരിശുദ്ധ അമ്മേ പാപികൾ ഞങ്ങൾക്കായി
പ്രാർത്ഥിച്ചു കൊള്ളണമേ..
ഇപ്പോഴും മരണനേരത്തും...
പാലൂട്ടി ലാളിച്ച പൈതലിനെ
ഏക വ്രണമാക്കി മാറ്റുമെന്നറിഞ്ഞിരുന്നു...
ആയിരം ഉമ്മകൾ നൽകിയ നെറ്റിയിൽ
മുൾമുടി ഏറ്റുമെന്നറിഞ്ഞിരുന്നു
അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചോർത്തിരുന്നു..
(പരിശുദ്ധ അമ്മേ)
മൃതനായ സുതനെ മടിയിൽ കിടത്തിയാ
തീരു മുഖം കണ്ണീരാൽ കഴുകിയമ്മ
ചിതറി ഒളിച്ചോരാ ശിഷ്യരെ ചേർത്തന്നു
തിരുസഭക്കാരംഭമേകി അമ്മ..
ആത്മാവാൽ നിറയാനോരുക്കിയമ്മ
(പരിശുദ്ധ അമ്മേ)
MJ Creations
Contact Person : Joshy Thottakkara
Ph : +919947643854
#sijopeter #teenaabraham #joshythottakkara #mariyansongs #devotionalsongs
MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an
....
Projects